---
title: "പ്ലസ് വൺ പ്രവേശനം ; അപേക്ഷ ജൂൺ 2 മുതൽ സ്വീകരിക്കും"
english_title: "Plus one admission; Applications will be accepted from June 2"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/116682/Plus one admission; Applications will be accepted from June 2"
published_at: "2023-05-23T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646cbd3bb2360_images_(11).jpeg"
keywords: []
---

# പ്ലസ് വൺ പ്രവേശനം ; അപേക്ഷ ജൂൺ 2 മുതൽ സ്വീകരിക്കും

> **Lead Summary:** ഈവർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ടിന് അപേക്ഷ ക്ഷണിച്ചു തുടങ്ങും. കഴിഞ്ഞവർഷത്തേതുപോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് സർക്കാർതലത്തിലെ ധാരണ.

## Article Content

ഈവർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ടിന് അപേക്ഷ ക്ഷണിച്ചു തുടങ്ങും. കഴിഞ്ഞവർഷത്തേതുപോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് സർക്കാർതലത്തിലെ ധാരണ.

പ്ലസ് വൺ പ്രവേശന പ്രോസ്പെക്ടസിന് അന്തിമരൂപം നൽകുന്നതടക്കമുള്ള ചർച്ചകൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/116682/Plus one admission; Applications will be accepted from June 2)